SPECIAL REPORTശബരി റെയില്‍ പദ്ധതിക്ക് വേണ്ടത് 475 ഹെക്ടര്‍ സ്ഥലം; കേരളം ഇതുവരെ ഏറ്റെടുത്തത് 64 ഹെക്ടര്‍ മാത്രം; പദ്ധതി വൈകുന്നത് സ്ഥലം ഏറ്റെടുക്കാന്‍ വൈകുന്നതുകൊണ്ടെന്ന് റെയില്‍വേ മന്ത്രി; ഒറ്റവരി പാതയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്ക്കാര്സ്വന്തം ലേഖകൻ18 Dec 2024 11:41 PM IST